Sunday, 20 November 2016

Saturday, 19 November 2016

Friday, 18 November 2016

വാട്സ് ആപ്പ് വിഡിയോ കോൾ: ഒരു മുന്നറിയിപ്പ്

ഏറെ കാത്തിരിപ്പിനൊടുവിൽ വാട്സാപ്പിൽ വിഡിയോ കോൾ ചെയ്യാനുള്ള സൗകര്യം എത്തിയിരിക്കുകയാണ്. എന്നാൽ ഇതു ഉപയോഗിക്കും മുൻപ് ചെറിയൊരു ജാഗ്രത പുലർത്തണം. ഇല്ലെങ്കിൽ മാൽവെയറിന്റെ കറുത്ത കരങ്ങൾ നിങ്ങളെ പിടികൂടിയേക്കാം.
വിഡിയോ കോൾ വേണമോ എന്ന ചോദ്യവുമായി എത്തുന്ന ലിങ്കാണ് വില്ലനാകുന്നത്. ഒരു കാരണവശാലും ഇതിൽ ക്ളിക്ക് ചെയ്യരുത്. ക്ളിക്ക് ചെയ്താൽ ശൂന്യമായ ഒരു ബ്രൗസിങ് പേജിലേക്കായിരിക്കും പോകുക. ഇതോടെ മൊബൈൽ ഫോണിൽ വൈറസ് ബാധിച്ചിരിക്കും.

https://www.whatsapp.com/
എന്ന ലിങ്ക് ആണെങ്കിൽ മാത്രമേ ലിങ്ക് തുറക്കാവൂ. വാട്ട്സ്ആപ്പ് വീഡിയോ ഫീച്ചര് ലിങ്കായി കിട്ടില്ലെന്നും ഓർക്കുക. കിട്ടിയാൽത്തന്നെ ഷെയർ ചെയ്യരുത്.

Read more

Tuesday, 15 November 2016

വാട്സ് ആപ്പ് വീഡിയോ കോളിങ്ങ്: അറിയേണ്ടതെല്ലാം

ഇനി എല്ലാവര്ക്കും വാട്സ് ആപ്പ് വീഡിയോ കോളിങ്ങ്: അറിയേണ്ടതെല്ലാം
ഒടുവില് വീഡിയോ കോളിങ്ങ് ഫീച്ചറിനെ വാട്സ് ആപ്പ് എല്ലാ ഉപയോക്താക്കള്ക്കുമായി എത്തിക്കുന്നു.

നവംബര് 15 മുതല് രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്ക്ക് വീഡിയോ കോളിങ്ങ് ഫീച്ചര് ഉള്പ്പെടുന്ന അപ്ഡേറ്റ് നല്കുമെന്ന് വാട്സ് അറിയിച്ചു. നേരത്തെ, വാട്സ് ആപ്പിന്റെ ബീറ്റാ വേര്ഷനുകള്ക്ക് മാത്രമായാണ് വീഡിയോ കോളിങ്ങ് ഫീച്ചര് ലഭിച്ചിരുന്നത്. ആന്ഡ്രോയ്ഡ്, ഐഒഎസ്, വിന്ഡോസ് വേര്ഷനുകളില് വീഡിയോ കോളിങ്ങ് ഫീച്ചര് ഉള്പ്പെടുന്ന അപ്ഡേറ്റിനെ വാട്സ് ആപ്പ് ഒരുക്കിയിട്ടുണ്ട്.

എങ്ങനെ വീഡിയോ കോള് ചെയ്യാം-

1.ആദ്യം ഗൂഗിള് പ്ലേസ്റ്റോറില് അല്ലെങ്കില് ആപ്പിള്, വിന്ഡോസ് സ്റ്റോറുകളില് കടന്ന് വാട്സ് ആപ്പിന്റെ പുത്തന് അപ്ഡേറ്റിനെ ഇന്സ്റ്റാള് ചെയ്യണം
2.തുടര്ന്ന് വാട്സ് ആപ്പ് തുറന്ന് ഏതെങ്കിലും കോണ്ടാക്ട് തെരഞ്ഞെടുക്കക
വാട്ട്സ് ആപ്പിന്റെ കോള് ടാബ് മുഖേനയാണ് പുതിയ വീഡിയോ കോളിങ്ങ് ഫീച്ചര് ഉപഭോക്താക്കളില് എത്തുക. പുതിയ അപ്ഡേറ്റ് ഇന്സ്റ്റാള് ചെയ്താല്, സെര്ച്ച് ഐക്കണിനൊപ്പമുള്ള ഡയലര് ഐക്കണ് തെരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില് വോയ്സ് കോളിങ്ങ് ചെയ്യാനുള്ള ഓപ്ഷന് ലഭിക്കും.

3.ഇനി വീഡിയോ കോള് എന്ന ഓപ്ഷന് തെരഞ്ഞെടുത്താല് വീഡിയോ കോളിങ്ങിലേക്ക് വാട്സ് ആപ്പ് കടക്കും.
കോള് കണക്ട് ചെയ്ത കഴിഞ്ഞാല്, പ്രൈമറി-സെക്കണ്ടറി ക്യാമറകള് തമ്മില് മാറി മാറി ഉപയോഗിക്കാന് സാധിക്കും.
കൂടാതെ, വീഡിയോ കോളിങ്ങിനിടെ മള്ട്ടി ടാസ്കിങ്ങിലേക്ക് അല്ലെങ്കില് മറ്റ് ആപ്പുകള് തുറന്ന് ഉപയോഗിക്കാനും ഉപയോക്താക്കള്ക്ക് സാധിക്കും.

4.തിരികെ വീഡിയോ കോളിങ്ങ് വിന്ഡോ ലഭിക്കണമെങ്കില് ചാറ്റ് ലിസ്റ്റിന് മുകളില് കാണുന്ന ഗ്രീന് ബാന്ഡ് തെരഞ്ഞെടുത്താല് മതി.

എന്നാല് നിലവില് ഗ്രൂപ് വീഡിയോ കോളിങ്ങ് ഫീച്ചര് വാട്സ് ആപ്പില് ലഭ്യമല്ല.
അതേസമയം, വീഡിയോ കോളിങ്ങിന്റെ വ്യക്തത ഉപയോഗിക്കുന്ന നെറ്റ് വര്ക്കിനെ ആശ്രയിച്ച വ്യത്യാസപ്പെടും. മികച്ച നെറ്റ് വര്ക്കില് മികച്ച വീഡിയോ കോളിങ്ങ് അനുഭവമായിരിക്കും ഉപയോക്താക്കള്ക്ക് ലഭിക്കുകയെന്ന് വാട്സ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Read more

Friday, 22 July 2016

KABALI MOVIE REVIEW

The movie starts with a diffrent way not as in usuall tamil movies.kabali is a rajinikanth movie which have all over india rating

Read more

Sunday, 17 July 2016

PRISAMA ഇപ്പോൾ ആൻഡ്രോയിഡലു൦

PRISAMA  ഇപ്പോൾ   ആൻഡ്രോയിഡലു൦


PRISAMA FOR ANDROID

Prisma, an app that has attracted 1 million daily users as of Thursday, is reinventing the concept of filtering photos with technology. While the concept of adding filters to photos has been around for years, the Prisma iOS app is unique in the way that it relies on a “combination of neural networks and artificial intelligence” to remake the image.
What that means is the Prisma tools aren’t the kind of art filters that Instagram uses where the filters overlay the original photo. Instead, Prisma goes through different layers and recreates the photo from scratch, according to the app makers, who are based in Moscow.
“We do the image fresh,” Prisma co-founder Alexey Moiseenkov said in an interview Thursday. “It’s not similar to the Instagram filter where you just layer over … We draw something like a real artist would.”
CLICK HERE TO DOWNLOAD

Read more

Wednesday, 11 May 2016

ബോബി ചെമ്മണ്ണൂരിന്റെ തനിനിറം പുറത്താക്കുന്ന വീഡിയോ


ബോബി  ചെമ്മണ്ണൂരിന്റെ   തനിനിറം   പുറത്താക്കുന്ന   വീഡിയോ

മലയാളികളെ തന്റെ  സ്വന്തം  കാരുണ്യ പ്രവര്തനംകൾ കൊണ്ട്   കന്നീരിലായ്തിഴ , രക്തം കൊടുക്കൂ എന്ന് മലയാളിയെ പഠിപ്പിച്ച ,വസ്ത്രം അധി മാന്യമാകണം എന്ന് കാണിച്ചു തന്ന ആ കള്ള നായീന്റെ മോനും ,തന്തക്കു പിറകകാത്തവനുമായ  സാക്ഷാൽ  അൽ ബോബി ചെമ്മനൂരിന്റെ കാമ വിളയാട്ടങ്ങൾ അറിയാൻ ഇന്ന് മലയാളികൾ വളരെ വൈകി .അവാർഡുകൾ വാരികൂട്ടാൻ ഇത്ര പെടപാടുപെട്ട ഒരുവന കാണില്ല.അവന്റെ അമ്മേടെ ഒരു പണികൂലി കുറവും ശുദ്ധമായ സ്വർണവും പുല്ല് .പണികൂലിയെ കുറവുള്ളൂ .പണിക്ക്  ഒരു കുറവുമില്ല .വന്ചിക്കപെട്ട  ഒരു സ്ത്രീ ആണ് ഈ വീഡിയോ പുറത്ത് വിട്ടത് .താൻ ഒരു ഒരു സ്ത്രീ ലംബടനാനെന്നും ചരിടി എനിക്ക് വേണ്ടെന്നും അതിൽ ബോബി പറയുന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിയ്ക്കുന്നതായി ഇപ്പോള്‍ പുറത്ത് വന്ന വീഡിയോയില്‍ പറയുന്നുണ്ട്.ഇവനെപോലെ ഒരുപാട് മല്ല്യമാര് ഇനിയും ഉണ്ട് ഇവിടെ .കര്ക്കിച് തുപ്പണം എല്ലാ *****കെളെയും 
ഒരു ബോബി ചെമ്മനൂരും അവന്റെ അമ്മേടെ ഒരു മറഡോണയും 
Read more